Connect with us

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!!

Malayalam Breaking News

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!!

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!!

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!!

തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് തിരക്കുന്നവർക്ക് ചുട്ട മറുപടിയുമായി ആര്യ. ഭർത്താവിനെപ്പറ്റിയും കുട്ടിയെപ്പറ്റിയും നിരന്തരം ചോദിച്ചുകൊണ്ടിരുന്നു ആരാധകരോട് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ആര്യ പറയുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മറുപടി.

ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നതെന്നും താരം പറഞ്ഞു. എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങള്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് മറുപടി നല്‍കിയ ആര്യയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

arya talk about his husband

More in Malayalam Breaking News

Trending

Recent

To Top