Social Media
അർച്ചനയുടെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ താരമായി ബഡായി ആര്യയുടെ മകൾ ; അച്ഛൻ വീട്ടുകാരുടെ സ്നേഹത്തിൽ റോയ !
അർച്ചനയുടെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ താരമായി ബഡായി ആര്യയുടെ മകൾ ; അച്ഛൻ വീട്ടുകാരുടെ സ്നേഹത്തിൽ റോയ !

By
ഒരു പ്രത്യേക രസമാണ് അർച്ചന സുശീലന്റെ സംസാരം കേൾക്കാൻ . പാതി മലയാളിയും പാതി നേപ്പാളിയുമായ അർച്ചന സംസാരിക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്. അതുകൊണ്ടു തന്നെ അവതാരകയായി മിനിസ്ക്രീനിലേക്ക് കടന്നു വന്നപ്പോൾ തന്നെ അർച്ചനയെ ആളുകൾ ശ്രദ്ധിച്ചിരുന്നു.
മലയാളം ബിഗ് ബോസിലൂടെയാണ് അർച്ചന വീണ്ടും താരമായത് . ഒട്ടേറെ ആരാധകരെ അർച്ചനയ്ക്ക് പരിപാടിയിലൂടെ ലഭിച്ചു. ഇപ്പോൾ അർച്ചനയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് തരംഗമാകുകയാണ്. സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷമാണ് അർച്ചന പങ്കു വച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അതിഥി ആണ് താരം .
നടിയും അവതാരകയുമായ ആര്യയുടെ മകൾ റോയ ആണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. അർച്ചനയുടെ സഹോദരൻ ആണ് ആര്യയെ വിവാഹം ചെയ്തത് . ഇരുവരും പിരിഞ്ഞെങ്കിലും മകളെ അച്ഛന്റെ കുടുംബത്തിൽ അയക്കുന്നതിനോ ഒന്നും ഒരു പ്രശ്നവും ആര്യക്കില്ലെന്നു തെളിയിക്കുകയാണ് ഈ ചിത്രം.
archana suseelan’s instagram post
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...