Connect with us

മെലിഞ്ഞു കൂടുതൽ സുന്ദരിയായി അഞ്ചു കുര്യൻ !

Social Media

മെലിഞ്ഞു കൂടുതൽ സുന്ദരിയായി അഞ്ചു കുര്യൻ !

മെലിഞ്ഞു കൂടുതൽ സുന്ദരിയായി അഞ്ചു കുര്യൻ !

മലയാളികളുടെ പ്രിയ നടിയായി മാറുകയാണ് അഞ്ചു കുര്യൻ. ഇപ്പോൾ ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി ആണ് അഞ്ചു എത്തുന്നത്. ഒരു മോഡേൺ സൗന്ദര്യമാണ് അഞ്ജുവിന് . അടുത്തിടെ ഞാൻ പ്രകാശനിലും അഞ്ചു കുരിയൻ വേഷമിട്ടിരുന്നു.

ഇപ്പോൾ മെലിഞ്ഞു കൂടുതൽ സുന്ദരിയായി എത്തിയിരിക്കുകയാണ് അഞ്ചു . തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് അഞ്ചു ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപും തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനും ആദ്യമായി ഒന്നിക്കുന്ന ജാക്ക് ഡാനിയൽ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിലാണ് അഞ്ചു ഇപ്പോൾ അഭിനയിക്കുന്നത് . സംവിധാനം ചെയ്യുന്നത് എസ് എൽ പുരം ജയസൂര്യയാണ്. 2007ൽ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്.

anju kurian latest pics

More in Social Media

Trending

Recent

To Top