Malayalam Breaking News
ഒപ്പം അഭിനയിച്ച നടനോട് പ്രണയം ; വെളിപ്പെടുത്തലുമായി അപർണ ബാലമുരളി
ഒപ്പം അഭിനയിച്ച നടനോട് പ്രണയം ; വെളിപ്പെടുത്തലുമായി അപർണ ബാലമുരളി
By
ഒപ്പം അഭിനയിച്ച നടനോട് പ്രണയം ; വെളിപ്പെടുത്തലുമായി അപർണ ബാലമുരളി
മികച്ച അഭിനേത്രിയായും ഗായികയായും പേരെടുത്ത ആളാണ് അപർണ ബാലമുരളി. അഭിനയിച്ച ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകർ അപർണയെ നെഞ്ചോട് ചേർത്തിട്ടുമുണ്ട്. യുവനടിമാരിൽ മുൻനിരയിൽ തന്നെ അപര്‍ണയുണ്ട്. ഇപ്പോൾ തന്റെ തുറന്നു പറഞ്ഞിരിക്കുകയാണ് അപർണ ബാലമുരളി.
അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല.
ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. എന്തായാലും അപര്‍ണ്ണയുടെ ഈ ഉത്തരത്തില്‍ സന്തോഷത്തിലാണ് ആരാധകര്‍. ആ നടന് ഏതെന്നും ആ നടനെ തന്നെ വിവാഹം കഴിക്കുമോ എന്നുമൊക്കെയുള്ള സംശയത്തിലാണ് ആരാധകര്‍.
aparna balamurali about love
