വിമര്‍ശിക്കുന്നവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമായിരിക്കും ഈ പ്രായത്തില്‍ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം; അപർണ്ണ ബാലമുരളി

യൂത്ത് കോണ്‍ക്ലേവില്‍ നടി അപര്‍ണ ബാലമുരളി പ്രധാമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇതോടെ താരത്തിന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം കിട്ടിയാല്‍ വിമര്‍ശിക്കുന്നവരും പോകുമെന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്
പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നല്ലൊരു അനുഭവമായിരുന്നു എന്നുമാണ് അപര്‍ണ പറഞ്ഞത്.
വിമര്‍ശിക്കുന്നവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണം ലഭിച്ചാല്‍ പോകുമായിരിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം വേദികളില്‍ പങ്കെടുത്തിരുന്നു. ഈ പ്രായത്തില്‍ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം” എന്നാണ് അപര്‍ണ ഇതിനെ കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം, ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രമാണ് അപര്‍ണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ റോളിലാണ് അപര്‍ണ വേഷമിടുന്നത്. നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഇന്ദ്രന്‍സില്‍ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദര്‍ശന്റെ നര്‍മത്തില്‍പ്പൊതിഞ്ഞ പ്രഭാഷണം സദസ്സില്‍ ചിരിയുണര്‍ത്തി. പണ്ട് കല്ലിയൂര്‍ ശശി നിര്‍മിച്ച ഒരു ചിത്രത്തില്‍...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...