പണമോ വലിയ ജീവിതമോ പ്രതീക്ഷിച്ച് ഇറങ്ങി പോയതായിരുന്നില്ല… പക്ഷെ അത് വേര്‍പിരിയേണ്ടി വന്നു. അമ്മയെ ഇതുവരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; അനുശ്രീയെ കുറിച്ച് കൈനോട്ടക്കാരൻ പറഞ്ഞത് ഇങ്ങനെ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. സീരിയല്‍ ക്യാമറമാന് വിഷ്ണുവിനെയാണ് നടി വിവാഹം ചെയ്തത്. വിഷ്ണു സന്തോഷുമായുള്ള പ്രണയ വിവാഹത്തിന് ശേഷം ഒരു കുഞ്ഞ് ജനിച്ചു. അതിനിടയില്‍ രണ്ട് പേര്‍ക്കും ഇടയില്‍ ചില അസ്വരസ്യങ്ങള്‍ ഉണ്ടാവുകയും വേര്‍പിരിയുകയും ചെയ്തു.
അഭിനയത്തിൽ ഇല്ലെങ്കിലും നിലവിൽ യുട്യൂബ് ചാനലുമായി സജീവമാണ് നടി. മകന്റെ വിശേഷങ്ങളാണ് ചാനലിലൂടെ താരം എപ്പോഴും പറയാറുളളത്. ഇത് അറിയാൻ പ്രേക്ഷകരും താല്പര്യം കാണിക്കാറുണ്ട്.
വീട്ടിൽ തന്നെ എപ്പോഴും ആയതിനാൽ അമ്മയ്ക്ക് ഒപ്പം പര്‍ച്ചേഴ്സിന് പോകുന്നതാണ് പുതിയ വീഡിയോ. ഇതിനിടയിൽ ആണ് അനുശ്രീയുടെ മുഖം നോക്കി ഒരാൾ ലക്ഷണം പറഞ്ഞത്. ഇക്കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഒരു സ്നേഹ ബന്ധത്തില്‍ അപടകം സംഭവിച്ചു കഴിഞ്ഞു. പണമോ വലിയ ജീവിതമോ പ്രതീക്ഷിച്ച് ഇറങ്ങി പോയതായിരുന്നില്ല. പക്ഷെ അത് വേര്‍പിരിയേണ്ടി വന്നു. രണ്ട് അമ്മമാരുടെ സ്നേഹം താങ്കള്‍ അനുഭവിക്കുന്നുണ്ട്. പക്ഷെ അമ്മയെ ഇതുവരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കലാ രംഗത്തേക്ക് ഉടനെ തിരിച്ചു വരും’, എന്നൊക്കെയാണ് അനുശ്രീയുടെ കൈ നോക്കി അദ്ദേഹം പറഞ്ഞത്.
ഒരു സിനിമ കഥപോലെ ആയിരുന്നു വിഷ്ണുവിന്റെയും അനുവിന്റെയും ജീവിതം. ഇവരുടെ വിവാഹം കഴിഞ്ഞ സമയം എന്റെ മാതാവ് സീരിയൽ ക്യാമറമാൻ ആയിരുന്നു വിഷ്ണു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നതും. വിഷ്ണുവിന്റെ കുടുംബം, ഈ ബന്ധം അംഗീകരിച്ചിരുന്നുവെങ്കിലും, അനുവിന്റെ വീട്ടിൽ എതിർപ്പായിരുന്നു. വിഷ്ണുവിനെ തന്റെ വീട്ടിൽ അംഗീകരിച്ചിട്ടില്ല എന്ന് പലകുറി അനു പറഞ്ഞതുമാണ്. ഉടനെ തന്നെ അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...