ഇനിയും ആരെങ്കിലും എന്റെ പെണ്ണിനെ മനപ്പൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചെങ്കിൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും…അതുകൊണ്ട് സൂക്ഷിച്ചോ; മുന്നറിയിപ്പുമായി റോബിൻ

റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ആരതിയുടെ ലെഹങ്കയെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ് ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ സ്ഥാപനം രംഗത്തെത്തുകയായിരുന്നു.
ഇത് ബിഗ് ബോസ് സീസൺ 4 താരമായ റിയാസ് പങ്കുവെച്ചതോടെ വിവാദം കനത്തു. ഒടുവിൽ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം വിശദീകരണ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് റോബിൻ രംഗത്തെത്തിയിരിക്കുകയാണ്.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...