Tamil
അഭിയനയം നിർത്താനൊരുങ്ങി അനുഷ്ക ഷെട്ടി
അഭിയനയം നിർത്താനൊരുങ്ങി അനുഷ്ക ഷെട്ടി
Published on
ബാഹുബലി സീരീസിന് ശേഷം മൂന്ന് വര്ഷത്തിനിടയ്ക്ക്ബാഗ്മതി, നിശബ്ദം എന്നീ രണ്ടേ രണ്ട് സിനിമകളിലേ അനുഷ്ക നായികയായി അഭിനയിച്ചിട്ടുള്ളൂ. ചിരഞ്ജീവിയുടെ സായ്റാ നരസിംഹ റെഡ്ഢിയില്‍ അതിഥി വേഷവും ചെയ്തു. അനുഷ്ക സിനിമാഭിനയം ഉടൻ നിർത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്
അടുത്ത സുഹൃത്തുകളായ സംവിധായകരുടെയുംസിനിമകളുടെ കഥ കേള്‍ക്കാനേ അനുഷ്ക്ക ഇപ്പോള്‍ തയ്യാറാകുന്നുള്ളൂവെന്നും വൈകാതെ സിനിമാഭിനയം അവസാനിക്കാനാണ് അനുഷ്കയുടെ നീക്കമെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു
Continue Reading
Related Topics:Anushka Shetty
