Malayalam Breaking News
നല്ല ഹോട്ട് അല്ലെ ? മലയാളത്തിലെ ഏറ്റവും ഹോട്ട് നടിയെ വെളിപ്പെടുത്തി അനാർക്കലി മരയ്ക്കാർ !
നല്ല ഹോട്ട് അല്ലെ ? മലയാളത്തിലെ ഏറ്റവും ഹോട്ട് നടിയെ വെളിപ്പെടുത്തി അനാർക്കലി മരയ്ക്കാർ !
By
മലയാളികളുടെ പ്രിയ താരമാണ് അനാർക്കലി മരയ്ക്കാർ . ആനന്ദത്തിലൂടെയാണ് അനാർക്കലി സിനിമ രംഗത്തേക്ക് വന്നത് . പിന്നീട് ചുരുക്കം ചിത്രങ്ങളിലെ നായികയേയുള്ളുവെങ്കിലും ചെയ്തതെല്ലാം ശ്രദ്ധേയ വേഷങ്ങൾ ആയിരുന്നു. ഇപ്പോൾ ഒരു രസകരമായ അബ്ഹമുഖത്തിൽ മലയാള സിനിമയിലെ ഹോട്ട് നായക ആരെന്നു പറയുകയാണ് അനാർക്കലി.
അനുസിത്താരയുടെ പേരാണ് അനാർക്കലി പറഞ്ഞത് . നല്ല ഹോട്ടല്ലേ , ചിക്കല്ലേ എന്നാണ് അനാർക്കലി ചോദിക്കുന്നത് . നടന്റെ പേരും അനാർക്കലി പറയുന്നുണ്ട് . ആസിഫ് അലിയുടെ പേരാണ് അനാർക്കലി പറഞ്ഞത് .
മാർ ഇവാനിയോസ് കോളജിൽ മാസ് കമ്യൂണിക്കേഷന് പഠിക്കുകയാണ് അനാർക്കലി . വീട്ടിൽ വാപ്പ, ഉമ്മ, ചേച്ചി. വാപ്പ നിയാസ് മരയ്ക്കാർ. എറണാകുളത്തെ പ്രശസ്ത വെഡ്ഡിംഗ് ഫോട്ടോഗ്രഫറാണ്. ഉമ്മ ലാലി പി.എം. വീട്ടമ്മ. സാമൂഹികസേവന പ്രവർത്തനങ്ങളിൽ സജീവം. ചേച്ചി ലക്ഷ്മി മരയ്ക്കാർ. ചൈൽഡ് ആർട്ടിസ്റ്റായിരുന്നു. നമ്പർ വൺ സ്നേഹതീരം ബാംഗളൂർ നോർത്തിൽ അഭിനയിച്ചിട്ടുണ്ട്.
anarkali marikar about anu sithara