Social Media
സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത ചിത്രം; ചിത്രം പങ്കുവെച്ച് കൊണ്ട് അനാര്‍ക്കലി മരിക്കാർ
സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത ചിത്രം; ചിത്രം പങ്കുവെച്ച് കൊണ്ട് അനാര്‍ക്കലി മരിക്കാർ
Published on
ആനന്ദത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് അനാർക്കലി മരയ്ക്കാർ. പിന്നീട് ഉയരെ എന്ന സിനിമയിൽ പാർവതിക്ക് ഒപ്പം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്
ഇപ്പോഴിതാ അനാര്‍ക്കലി പങ്കുവെച്ച പുതിയ ചിത്രവും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.
‘സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം താരം പങ്കു വച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ ഓര്‍ത്തിട്ടാവണം അനാര്‍ക്കലിയുടെ ഈ ‘ക്രോപ് പോസ്റ്റ്.’
നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്
Anarkali Marakkar
Continue Reading
You may also like...
Related Topics:anarkkali marikar
