serial story review
ജിതേന്ദ്രൻ്റെ അവസാനത്തോടെ സീരിയൽ അവസാനിക്കുന്നോ?; അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?
ജിതേന്ദ്രൻ്റെ അവസാനത്തോടെ സീരിയൽ അവസാനിക്കുന്നോ?; അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?
Published on

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ക്ലൈമാക്സിലേക്ക് കടക്കുകയാണോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജിതേന്ദ്രൻ അടുത്ത വേഷത്തിൽ കഥയിൽ എത്തുകയാണ്. ഇത്തവണ ജിതേന്ദ്രൻ രജനീ മൂർത്തിയെ കൊല്ലാൻ ഉറപ്പിച്ചു തന്നെയാണ് എത്തുന്നത്.
കാണാം വീഡിയോയിലൂടെ…!
About amma ariyathe
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി...