Connect with us

കല്യാണം കഴിഞ്ഞ ഉടൻ സരയു ആ സത്യം അറിയുന്നു; വിവാഹ തട്ടിപ്പുവീരനായ മനോഹർ കുടുങ്ങുമോ?; മൗനരാഗം സീരിയൽ വമ്പൻ ട്വിസ്റ്റ് !

serial story review

പുതിയ കഥാവഴിത്തിരിവിലൂടെ കടന്നുപോകുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം. ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ മികച്ച ട്വിസ്റ്റ് തന്നെ പ്രതീക്ഷിക്കാം. അതിന്റെ പ്രധാന കാരണം മനോഹർ ആണ് .

വിവാഹത്തട്ടിപ്പ് വീരനായ മനോഹർ അടുത്ത ആഴ്ച സരയുവിന്റെ കഴുത്തിൽ താലി ചാർത്തും. അതോടെ ഉറപ്പായും മനോഹർ ഡോണയ്ക്ക് മുന്നിൽ പിടിക്കപ്പെടാനാണ് സാധ്യത. കാണാം വീഡിയോയിലൂടെ…!

ABOUT MOUNARAGAM

More in serial story review

Trending

Recent

To Top