serial story review
സച്ചിയെ ഭയപ്പെടുത്തി ആ കാഴ്ച്ച ; അത്യന്തം സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ!
സച്ചിയെ ഭയപ്പെടുത്തി ആ കാഴ്ച്ച ; അത്യന്തം സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ!

മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന ഏഷ്യാനെറ്റ് സീരിയൽ ആണ് അമ്മയറിയാതെ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സീരിയൽ മികച്ച ട്രാക്കിലൂടെ കടന്നുപോകുകയാണ്. എന്നാൽ അലീന അമ്പാടി വിവാഹം, റൊമാൻസ് ഇതിലൊന്നും എഴുത്തുകാരന് തീരെ താല്പര്യം ഇല്ല.
ഇപ്പോഴിതാ ആരാധകർ പുത്തൻ കാമ്പയിൽ കൊണ്ട് വന്നിരിക്കുകയാണ് . we want adeena marriage എന്ന ഹാഷ് ടാഗ് കാമ്പയിൻ ആണ് ആരാധകർ മുന്നോട്ട് വക്കുന്നത്.
കാണാം വീഡിയോയിലൂടെ…!
about amma ariyathe
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...