serial story review
സൂര്യ എന്ന പെൺകുട്ടിയുടെ കൂടുതേടിയുള്ള യാത്ര ഇതുവരെ; കൂടെവിടെ സീരിയൽ ക്ലൈമാക്സ് ഇങ്ങനെ !
സൂര്യ എന്ന പെൺകുട്ടിയുടെ കൂടുതേടിയുള്ള യാത്ര ഇതുവരെ; കൂടെവിടെ സീരിയൽ ക്ലൈമാക്സ് ഇങ്ങനെ !

മലയാളികളുടെ സ്വീകരണ മുറിയിൽ സ്ഥിരമായ സീരിയലാണ് കൂടെവിടെ. അതിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. വില്ലത്തിയായി എത്തുന്ന റാണിയ്ക്ക് പോലും ആരാധകർ ഏറെയാണ്,
പൊതുവെ മലയാളം സീരിയലുകൾക്ക് ഒരു ലോജിക്കും ഉണ്ടാകാറില്ല. സീരിയൽ കഥയിൽ ഒരുത്തി സ്ത്രീ ആയിരിക്കും സ്ഥിരമായി വില്ലത്തി. എന്തിനാണ് ഇങ്ങനെ വില്ലത്തരം കാണിക്കുന്നത് എന്നെങ്ങാനും ഈ സ്ത്രീകളോട് ചോദിച്ചാൽ , ആ ചുമ്മാ.. അതാണല്ലോ ആചാരം.. എന്ന് പറഞ്ഞു കളയും.
കൂടുതലായി കാണാം വീഡിയോയിലൂടെ..!
about Koodevide
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...