അമ്മയറിയാതെ ഒരു കൂട്ടക്കൊലപാതകത്തിന്റെ കഥ; ട്വിസ്റ്റുകൾ നിറച്ചുവച്ച് അവസാനം അമ്പാടി അറസ്റ്റിലേക്ക്; പുത്തൻ എപ്പിസോഡ് കണ്ട് ട്വിസ്റ്റുകൾ ഓവർ ആയോ? എന്ന് ആരാധകർ !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ ഇപ്പോൾ കൊലപാതങ്ങളുടെ കഥയായി മാറുകയാണ്…. സീരിയൽ ചരിത്രത്തിൽ ഇത്രയധികം കൊലപാതകങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പരമ്പര വേറെയുണ്ടോ? ട്വിസ്റ്റുകൾ കൂടിപ്പോയോ എന്നാണ് സംശയം..ഏതായാലും ഇന്നത്തെ എപ്പിസോഡിൽ ഒരു വലിയ ട്വിസ്റ്റിനുള്ളത് ഒളിഞ്ഞിരിപ്പുണ്ട്…
അങ്ങനെ ഡൊമനിക്കിന് മുന്നിൽ മൂർത്തിയെ ഇടിച്ചു പപ്പടമാക്കി അമ്പാടി കൊണ്ടിട്ടുണ്ട്. എന്നിട്ട് അവിടുന്ന് നേരെ കരഞ്ഞു തളർന്നു കിടക്കുന്ന അലീന ടീച്ചറുടെ അടുത്താണ് അമ്പാടി വന്നത്. എന്നിട്ട് മൂർത്തിയെ അടിച്ചകാര്യമൊക്കെ ടീച്ചറോട് പറയുന്നുണ്ട്… എന്റെ അമ്മാവനെ കിട്ടിയില്ല എന്നും അമർഷത്തോടെ അമ്പാടി പറഞ്ഞു.
എന്നാൽ ടീച്ചർ അതൊന്നും കേട്ട് സന്തോഷിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല… ഇവിടെ വന്നതുമുതലുള്ള കാര്യങ്ങൾ ടീച്ചർ വേദനയോടെ അമ്പാടിയോട് പറഞ്ഞു.. മുത്തശ്ശിയ്ക്കുള്ള സ്നേഹവും മരിക്കുമ്പോൾ പോലും മുത്തശ്ശി എന്റെ പേരായിരിക്കും അവസാനമായി പറഞ്ഞിരിക്കുക എന്നുമൊക്കെ അലീന ടീച്ചർ പറഞ്ഞു.. അമ്മയെയും മുത്തശ്ശിയേയും കൊല്ലാതെ കൊല്കാൻ വന്ന അലീന ഇപ്പോൾ ആ മുത്തശ്ശിയുടെ മരണം സഹിക്കാനാവാതെ കരയുകയാണ്…
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...