Malayalam Breaking News
മോഹൻലാലിന്റെ നിർദേശ പ്രകാരം പ്രളയ ബാധിതർക്കായി 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ‘അമ്മ അസോസിയേഷൻ
മോഹൻലാലിന്റെ നിർദേശ പ്രകാരം പ്രളയ ബാധിതർക്കായി 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ‘അമ്മ അസോസിയേഷൻ
Published on

By
മോഹൻലാലിന്റെ നിർദേശ പ്രകാരം പ്രളയ ബാധിതർക്കായി 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ‘അമ്മ അസോസിയേഷൻ
ശക്തമായ മഴയിൽ പ്രളയ ഭീതിയിലാണ് കേരളത്തിലെ ഭൂരിഭാഗം ജില്ലകളും. ധാരാളം സാമൂഹിക പ്രവർത്തകർ പ്രളയ ബാധിത പ്രദേശത്തേക്ക് സഹായഹസ്തവുമായി എത്തുന്നുണ്ട്. ഇടുക്കി ,വയനാട് , മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങളും മരണങ്ങളും സംഭവിക്കുന്നത്.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്രീ. മോഹൻലാലിന്റെ നിര്‍ദ്ദേശമനുസരിച്ച് വൈസ് പ്രസിഡന്റ് ശ്രീ. മുകേഷ് (M.L.A) , ട്രെഷറർ ശ്രീ. ജഗദീഷ് എന്നിവര്‍ ചേർന്ന് ദ്രുതഗതിയിൽ 10 ലക്ഷം രൂപയുടെ ഡി.ഡി കൈമാറി.
മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക ആശ്വാസമാകും. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുംകേരളത്തിലേക്ക് സഹായം എത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളും ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ സഹായം നല്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
amma association donated 10 lakhs to chief ministers relief fund
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...