Sports Malayalam
ഞാൻ തളരില്ല ,ശക്തമായി തന്നെ തിരിച്ചു വരും – യോയോ ടെസ്റ്റിൽ പുറത്തായ അമ്പട്ടി റായിഡു
ഞാൻ തളരില്ല ,ശക്തമായി തന്നെ തിരിച്ചു വരും – യോയോ ടെസ്റ്റിൽ പുറത്തായ അമ്പട്ടി റായിഡു

By
ഞാൻ തളരില്ല ,ശക്തമായി തന്നെ തിരിച്ചു വരും – യോയോ ടെസ്റ്റിൽ പുറത്തായ അമ്പട്ടി റായിഡു
ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്സ്മാനായ അമ്പാട്ടി റായിഡു ഇന്നും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് സ്വപ്നം കാണാറുണ്ട്. സ്വപ്നം കാണുക മാത്രമല്ല ,അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ മികച്ച പെർഫോർമർ കൂടിയായ അമ്പട്ടി റായിഡു.
യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും അതിൽ നിരാശപ്പെടാൻ അമ്പട്ടി റായിഡു തയ്യാറല്ല. ഇനിയും ടെസ്റ്റിൽ പങ്കെടുത്ത് വിജയിക്കും എന്ന ആത്മവിശ്വാസം അമ്പട്ടി റായിഡുവിനുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമായിരുന്ന ഹൈദരാബാദ് ബാറ്റ്സ്മാൻ, യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പിൻവാങ്ങിയത്.
തന്റെയുള്ളിലെ മികച്ചത് കണ്ടെത്താൻ സൂപ്പർ കിങ്സിന്റെ ഭാഗമായതിലൂടെ സാധിച്ചെന്നു അമ്പട്ടി റായിഡു പറയുന്നു. വരുന്ന സീസണിൽ ഇനിയും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്പട്ടി റായിഡു പറയുന്നു.
ambati rayudu about yo-yo test
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...