Connect with us

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നൽകി അക്ഷയ് കുമാർ.

News

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നൽകി അക്ഷയ് കുമാർ.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നൽകി അക്ഷയ് കുമാർ.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻഅക്ഷയ് കുമാർ. 25 കോടി രൂപയാണ് നൽകിയിരിക്കുന്നത്

“രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈസമയത്ത് നമ്മൾ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യുന്നുവെന്നാണ് അക്ഷയ്‌‌കുമാർ ട്വിറ്ററിൽ കുറിച്ചത്

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പിഎം കെയേഴ്‌സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നൽകിയത്.

akshy kumar

More in News

Trending

Recent

To Top