Connect with us

അജു വർഗീസ് സണ്ണി ലിയോണിനെ വിളിക്കുന്നതെന്താണെന്നറിഞ്ഞാൽ മമ്മൂട്ടി പോലും ചിരിച്ച് പോകും !

Malayalam Breaking News

അജു വർഗീസ് സണ്ണി ലിയോണിനെ വിളിക്കുന്നതെന്താണെന്നറിഞ്ഞാൽ മമ്മൂട്ടി പോലും ചിരിച്ച് പോകും !

അജു വർഗീസ് സണ്ണി ലിയോണിനെ വിളിക്കുന്നതെന്താണെന്നറിഞ്ഞാൽ മമ്മൂട്ടി പോലും ചിരിച്ച് പോകും !

മമ്മൂട്ടിയുടെ മധുര രാജക്കായുള്ള കാത്തിരിപ്പാണ് ഇനി ആരാധകർക്ക്. പോക്കിരി രാജ തരംഗം സൃഷ്ടിച്ച് എട്ടു വര്ഷം പിന്നിടുമ്പോളാണ് മധുരരാജയുമായി മമ്മൂട്ടി എത്തുന്നത് . മമ്മൂട്ടി മാത്രമല്ല ചിത്രത്തിൽ ആവേശം നൽകുന്ന ഘടകം. അത് സണ്ണി ലിയോണിന്റെ സാന്നിധ്യം കൂടിയാണ്.

മലയാളത്തിൽ ആദ്യമായി സണ്ണി ലിയോൺ അഭിനയിക്കുകയാണ് മധുര രാജയിലൂടെ . ഒരു ഗാന രംഗത്തിൽ മാത്രമേ ഉള്ളെങ്കിലും അത് നിർണായകമായ ഒരു വേഷമാണെന്നാണ് സണ്ണി ലിയോൺ പറഞ്ഞത് .

എന്തായാലൂം കൊച്ചിയിൽ ഗാനത്തിന്റെ ഷൂട്ടിംഗ് മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിയുടെ സ്റ്റിൽ പുറത്ത് വന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ് . സിനിമക്കുള്ളിലുള്ളവർ പോലും മമ്മൂട്ടിയുടെ ഒപ്പം ആന്റണി ലിയോൺ ഇരിക്കുന്ന ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

നടൻ അജു വർഗീസ് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു. ചിത്രത്തിന് മുകളിൽ അക്ക വിത്ത് ഇക്ക എന്നാണ് അജു തലക്കെട്ട് നൽകിയിരിക്കുന്നത്. ഈ വാചകം വലിയ ഹിറ്റായിരിക്കുകയാണ്. സണ്ണിയെ അക്ക എന്ന് വിളിക്കുന്ന അജുവിനെ ട്രോളന്മാരും വെറുതെ വിടുന്ന ലക്ഷണമില്ല . അജു സണ്ണിയെ വിളിക്കുന്ന പേര് കേട്ടാൽ മമ്മൂട്ടി പോലും ചിരിച്ചു പോകുമെന്നുറപ്പാണ്.

aju varghese’s funny ccaption for madhura raja still

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top