Malayalam
അവർ കഴിഞ്ഞിട്ട് മാത്രമേ ഞങ്ങൾ ഉള്ളൂ.. അവരെയാണ് അച്ഛൻ കൂടുതലും നോക്കുന്നത്
അവർ കഴിഞ്ഞിട്ട് മാത്രമേ ഞങ്ങൾ ഉള്ളൂ.. അവരെയാണ് അച്ഛൻ കൂടുതലും നോക്കുന്നത്
Published on
അവർ കഴിഞ്ഞിട്ട് മാത്രമേ ഞങ്ങൾ ഉള്ളൂ.. അവരെയാണ് അച്ഛൻ കൂടുതലും നോക്കുന്നത് .. വീട്ടിലെ ‘റംബൂട്ടാനെ കുറിച്ചാണ് അഹാന പറയുന്നത്.
റംബൂട്ടാൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന നടി അഹാനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്
വീട്ടില്‍ ഇത്രയധികം റംബൂട്ടാന് മരങ്ങള്‍ ഉളളതിന്റെ ‘ഫുള്‍ ക്രഡിറ്റും’ അച്ഛനാണെന്നും മക്കളെ നോക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തോടെയാണ് മരങ്ങളെ അദ്ദേഹം നോക്കുന്നതെന്നും അഹാന പറയുന്നു. ‘ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയിൽ നിന്ന് റംബൂട്ടാൻ മേടിക്കണമെങ്കിൽ നിസാര പൈസ പോര. അതുകൊണ്ടാരിക്കാം അച്ഛൻ ഇങ്ങനെയൊരു നീക്കം നടത്തിയത്. പക്ഷേ ഈ റംബൂട്ടാൻ മരം ഞാൻ ജനിക്കുന്നതിനു മുമ്പേ നട്ടതാണ്.’–അഹാന പറയുന്നു.
ഒരു മാസം കൊണ്ട് പഴുത്ത റംബൂട്ടാന് മരത്തിന്റെ ചുവട്ടില്‍ നില്ക്കുന്ന ചിത്രങ്ങൾ അഹാനയും സഹോദരിമാരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
Continue Reading
You may also like...
Related Topics:ahana krishnakumar
