Malayalam
തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; രണ്ടും കൽപ്പിച്ച് സ്വാസിക
തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; രണ്ടും കൽപ്പിച്ച് സ്വാസിക
Published on
തന്റെ പേജിൽ സമൂഹിക മാധ്യമങ്ങളിൽ അനാവശ്യ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരേ നടി സ്വാസിക. ഇതിനെതിരെ സെെബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്വാസിക പറയുന്നു
സ്വാസിക സീത യെന്നാണ് ഫേസ്ബുക്ക് പേജ്. പേജിൽ നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയിതിട്ടുണ്ട്
സ്വാസികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് പേജിൽ നിന്നും അനാവശ്യമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടു, അതിനെതിരെയായുള്ള സൈബർ നടപടികൾ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോർട്ട് ചെയ്യുക.
actress swasika
Continue Reading
You may also like...
Related Topics:Swasika
