Actress
ലൈം ഗിക വൈ കൃതം പേറുന്ന സംവിധായകന്റെ ക്രൂ രതകൾ…, എന്നെ അയാളൊരു സെ ക്സ് സ്ലേവ് ആക്കി മാറ്റി; സൗമ്യയുടെ വെളിപ്പെടുത്തലിൽ പറയുന്ന ആ താരദമ്പതിമാർ ലക്ഷ്മിയും ഭർത്താവുമോ?; വൈറലായി കുറിപ്പ്
ലൈം ഗിക വൈ കൃതം പേറുന്ന സംവിധായകന്റെ ക്രൂ രതകൾ…, എന്നെ അയാളൊരു സെ ക്സ് സ്ലേവ് ആക്കി മാറ്റി; സൗമ്യയുടെ വെളിപ്പെടുത്തലിൽ പറയുന്ന ആ താരദമ്പതിമാർ ലക്ഷ്മിയും ഭർത്താവുമോ?; വൈറലായി കുറിപ്പ്
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി നടിമാരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ ലോകത്തേയ്ക്കും നീണ്ടിരിക്കുകയാണ്. പ്രമുഖ സംവിധായകൻ തന്നെ മാനസികമായും ശാരീരികമായും ലൈം ഗികമായും പീ ഡിപ്പിച്ചുവെന്ന് നടി സൗമ്യ വെളിപ്പെടുത്തിയത്.
ലൈം ഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും സൗമ്യ പറഞ്ഞു. മലയാളത്തിൽ ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് സൗമ്യ. തമഴിലെ പ്രമുഖ സംവിധായകനും നടിയായ ഭാര്യയ്ക്കെതിരെയുമാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്.
എന്നാൽ ഇപ്പേഴിതാ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രദീപ് കോശി എന്നയാളുടെ പേരിൽ പ്രചരിക്കുന്ന കുറിപ്പാണ് വൈറലായി മാറുന്നത്.
കുറിപ്പ് ഇങ്ങനെയായിരുന്നു;
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നു കേട്ടതിൽ ഏറ്റവും ജനുവിൻ ആയി തോന്നിയത് അദ്വൈതം സിനിമയിൽ ജയറാമിന്റെ നായികയായി അഭിനയിച്ച നടി സൗമ്യയുടെ കഥയാണ്. അവരുടെ ആദ്യത്തെ സിനിമ തമിഴിൽ ആയിരുന്നു. പിന്നീട് 3 മലയാള സിനിമകൾ കൂടിയേ അവർ ചെയ്തിട്ടുള്ളൂ, അതോടുകൂടി മതിയാക്കി ഓടി. അവർക്ക് നേരിട്ട അനുഭവം അല്പം കടുത്തതാണ്. അത്യാവശ്യം നല്ലൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് സൗമ്യ സിനിമയിലേക്ക് വരുന്നത്.
വീട്ടുകാർക്ക് താല്പര്യമില്ലാത്തതിനാൽ അവരോട് വഴക്കിട്ടാണ് സിനിമയിൽ എത്തിയത്. വീട്ടുകാരെ പിരിഞ്ഞു പോന്ന 18 വയസ്സുള്ള സൗമ്യയുടെ ഗാർഡിയൻഷിപ്പ് സംവിധായകനും ഭാര്യയും ഏറ്റെടുക്കുന്നു. സ്വന്തം വീടിനേക്കാൾ കരുതൽ സംവിധായകന്റെ വീട്ടിൽ നിന്നും ലഭിക്കുന്നു.
തന്റെ കരിയർ സ്വപ്നങ്ങൾക്ക് എതിര് നിൽക്കുന്ന സ്വന്തം അച്ഛനെയും അമ്മയെക്കാളും എത്ര കുലീനരാണിവരെന്ന് ടീനേജ് പ്രായത്തിലുള്ള സൗമ്യ കരുതുന്നു. പിന്നീട് സംവിധായകൻ അയാളുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി.
സൗമ്യയുടെ വാക്ക് ക്വൊട്ട് ചെയ്താൽ അവരെ അയാളൊരു സെ ക്സ് സ്ലേവ് ആക്കി മാറ്റി. ലൈം ഗിക വൈ കൃതം പേറുന്ന സംവിധായകൻ ലൈം ഗികാവയത്തിൽ ഇ രുമ്പ് കമ്പി കയറ്റി ആസ്വദിച്ചു. ഇത് പറയുമ്പോൾ സൗമ്യ നിയന്ത്രണം വിട്ട് കരയുന്നു. സൗമ്യയുടെ ആദ്യ സിനിമ തമിഴിൽ ആയിരുന്നു. അവർ പറയുന്ന സംവിധായകൻ ലക്ഷ്മിയുടെ(ചട്ടക്കാരി ഫെയിം), ഭർത്താവ് ശിവചന്ദ്രൻ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവരുടെ ‘ജോഡി സേന്താച്ച് ‘ എന്ന തമിഴ് സിനിമയിലാണ് ഈ നടി ആദ്യം അഭിനയിച്ചതത്രേ. പെൺകുട്ടികളോടുള്ള ഉപദേശം കൂടിയായിട്ടാണ് അവർ സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നത്. ഇന്ന് രണ്ട് പെണ്മക്കളുടെ അമ്മയും സ്വന്തമായി വിദേശത്ത് നല്ലൊരു ജോലിയും അവർക്കുണ്ട്. എന്നാണ് കുറിപ്പിൽ പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല. സൗമ്യയും ഇത് ആരാണെന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല. അയാളുടെ പേര് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നാണ് സൗമ്യ പറഞ്ഞിരിക്കുന്നത്. ഒരുകാലത്ത് ലക്ഷ്മിയുടെ മകൾ എന്ന തരത്തിലാണ് സൗമ്യയെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നതെന്ന് പലരും പറയുന്നുണ്ട്.
നിരവധി സീരിയലുകളിലും സിനിമകളിലും മോഹൻലാലിന്റെ വരെ നായികയായി തിളങ്ങിയ ഐശ്വര്യ ഭാസ്കറിന്റെ അമ്മയാണ് ലക്ഷ്മി. ഇടയ്ക്ക് വെച്ച് സിനിമയലും സീരിയലിലും അവസരങ്ങളില്ലാതെ വീടു തോറും കയറിയിറങ്ങി സോപ്പ് വിറ്റാണ് ഐശ്വര്യ ജീവിച്ചത്. അമ്മയും മകളും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നും സംസാരമുണ്ട്.
അതേസമയം, മലയാള സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായതായാണ് സൗമ്യ പറയുന്നത്. മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗി കമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും നടൻമാരും ടെക്‌നീഷ്യൻമാരും എല്ലാം എന്നെ ചൂ ഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങൾ ഉണ്ടായി. ഒരാൾ എന്റെ മേൽ പാൻ ചവച്ച് തുപ്പി എന്നും നടി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ലൈം ഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തോട് എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്നും സൗമ്യ വ്യക്തമാക്കിയിരുന്നു.