Actress
ചോറ്റാനിക്കരയിൽ സാരി ഉടുത്ത് സുന്ദരിയായി സരയു…ചിത്രങ്ങൾ കാണാം
ചോറ്റാനിക്കരയിൽ സാരി ഉടുത്ത് സുന്ദരിയായി സരയു…ചിത്രങ്ങൾ കാണാം
മലയാളികളുടെ ഇഷ്ട നടിയാണ് സരയു. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ട്. സിനിമയോടൊപ്പംതന്നെ സീരിയൽ രംഗത്തും നടി സജീവമാണ്. സൂര്യ ടി.വിയിലെ വെള്ളാങ്കണി മാതാവാണ് സരയുവിന്റെ ആദ്യ സീരിയൽ. ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിലും സരയു പങ്കെടുത്തിട്ടുണ്ട്. ചിലതിൽ അവതാരകയായും തിളങ്ങിയിട്ടുള്ള സരയു നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്
ഏറെ നാളുകളായി മോഡലിങ് രംഗത്ത് സജീവമാണ് സരയു. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി സരയു എത്താറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. നവരാത്രി എന്ന അടികുറിപ്പോടെ ചോറ്റാനിക്കരയിൽ സാരി ഉടുത്ത് അതീവ സുന്ദരിയായി നിൽക്കുന്ന നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
ഏറെ നാളുകളായി മോഡലിങ് രംഗത്ത് സജീവമാണ് സരയു. നാടൻ ലുക്കിലും മോഡേൺ ഔട്ട്ഫിറ്റിലുമൊക്കെ താരം തിളങ്ങാറുണ്ട്. നാടൻ വേഷത്തിലെത്തുന്നത് കാണാനാണ് തങ്ങൾക്ക് ഏറെ ഇഷ്ടമെന്നാണ് സരയുവിന്റെ ചിത്രങ്ങൾക്ക് വരുന്ന കമൻ്റുകളിലധികവും
ചേകവർ, ഫോർ ഫ്രണ്ട.സ്, നാടകമേ ഉലകം, ജനപ്രിയൻ, കർമ്മയോദ്ധ, ഹസ്.ബാൻഡ്സ് ഇൻ ഗോവ, സാൾട്ട് മാങ്കോ ട്രീ, ഷെർലക് ടോംസ്, ആനക്കള്ളൻ, സൂത്രകാരൻ തുടങ്ങിയ ഒരുപാട് സിനിമകളിൽ സരയു അഭിനയിച്ചിട്ടുണ്ട്
