serial
നടിയും നർത്തകിയുമായ മഹാലക്ഷ്മി വിവാഹിതയായി
നടിയും നർത്തകിയുമായ മഹാലക്ഷ്മി വിവാഹിതയായി
Published on
നടിയും നർത്തകിയുമായ മഹാലക്ഷ്മി വിവാഹിതയായി. സിനിമ സീരിയൽ മേഖലയിലെ നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.
വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ്മ, രാധിക സുരേഷ് ഗോപി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നൃത്ത വേദയിലൂടെയാണ് മഹാലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
മലയാളത്തിലും തമിഴിലിലും സാനിധ്യം അറിയിച്ച തരാം കൂടിയാണ് മഹാലക്ഷ്മി. 2018 ൽ പുറത്തിറങ്ങിയ ഏഴാം സൂര്യൻ ചിത്രത്തിലൂടെ മികച്ച വേഷം ചെയ്തിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്.
ACTRESS MAHALAKSHMI
Continue Reading
You may also like...
Related Topics:Mahalakshmi
