Tamil
നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു!
നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു!
By
Published on
മലയാളത്തിലും ,തമിഴിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നായികയാണ് ദേവയാനി.മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം കൂടിയാണ് ദേവയാനി.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് ദേവയാനി.ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
സിനിമ നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.നടന്‍ നകുല്‍, മയൂര്‍ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍.
Actress Devayani’s mother passes away
Continue Reading
You may also like...
