മാനസിക പീഡനത്തിന് കമൽ ഹാസന് എതിരെ പരാതി നൽകി നടി !
By
Published on
വീണ്ടും വിവാദം സൃഷ്ടിച്ച് തമിഴ് ബിഗ് ബോസ് ഷോ . ഇപ്പോൾ കമൽ ഹാസനും മറ്റു മത്സരാര്ഥികള്ക്കുമെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ മത്സരാർത്ഥിയായ മധുമിത .
ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ഹാസന്‍. മധുമിത ഈയിടെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. കമല്‍ഹാസനും സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ പറയുന്നു.ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്.
actress madhumitha against kamal hassan
Continue Reading
You may also like...
Related Topics:Bigg Boss, Featured, Kamal Haasan, madhumitha