Malayalam Breaking News
നടി അവന്തിക മോഹൻ അമ്മയായി ..
നടി അവന്തിക മോഹൻ അമ്മയായി ..
By
Published on
നടി അവന്തിക മോഹൻ അമ്മയായി ..
ആത്മസഖി എന്ന സീരിയലിലൂടെ ആളുകളുടെ മനം കവർന്ന നടിയാണ് അവന്തിക മോഹൻ. വിവാഹശേഷം ഗർഭിണി ആയപ്പോളാണ് അവന്തിക സീരിയലിൽ നിന്നും മാറിയത്. ഇപ്പോൾ അവന്തിക ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
സുഖപ്രസവമായിരുന്നുവെന്നും തങ്ങളുടെ ജീവിതത്തിലേക്കെത്തിയ രാജകുമാരനെ സ്വാഗതം ചെയ്യുന്നുവെന്നും താരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.
ആരോഗ്യ കാര്യത്തില്‍ ആശങ്കകളൊന്നുമില്ലായിരുന്നുവെന്നും സുഖപ്രസവമായിരിക്കുമെന്ന് കരുതിയിരുന്നുവെന്നും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവനെത്തിയതിന്റെ സന്തോഷമുണ്ടെന്നും താരം പറയുന്നു. എല്ലാമെല്ലാമായി കൂടെനിന്നവര്ക്കുള്ള സ്നേഹവും കടപ്പാടും താരം വ്യക്തമാക്കിയിട്ടുണ്ട്.
actress avanthika mohans baby boy
Continue Reading
You may also like...
Related Topics:avanthika mohan, delivery
