Actress
പുതിയ മേക്കോവറുമായി പാർവതി തിരുവോത്ത്
പുതിയ മേക്കോവറുമായി പാർവതി തിരുവോത്ത്
Published on
പാർവതി തിരുവോത്തിന്റെ പുതിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ വൈറൽ. അന്ന ബെൻ, ശ്രുതി രജനികാന്ത് തുടങ്ങിയവർ നടിയെ പ്രശംസിച്ചും രംഗത്തെത്തി. ഷാഫി ഷക്കീർ ആണ് ഫൊട്ടോഗ്രാഫർ. സാസംൺ ലേ മേക്കപ്പ്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
സിനിമയിലും ഫാഷനിലും വ്യത്യസ്തമായ മേക്കോവറിലെ ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നടി കൂടിയാണ് പാർവതി തിരുവോത്ത്
എന്നാൽ ഒറ്റ നോട്ടത്തിൽ ഇത് ആരാണെന്ന് മനസ്സിലാകില്ല. ആരാധകർക്കും കൺഫ്യൂഷൻ. ചിലര്‍ സാനിയ അയ്യപ്പനെന്നു പറയുന്നു, മറ്റ് ചിലർ പ്രയാഗ മാർട്ടിനെന്നും.
വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ റിലീസ്. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മലയാള സിനിമകൾ.
Continue Reading
You may also like...
Related Topics:parvathi thiruvoth
