Connect with us

തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്; ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്

Actress

ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരിക്കുന്ന താരം. അഭിനയ രംഗത്തെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നാടൻ വേഷവും മോഡേൺ വേഷവും തനിക്ക് ഒരുപോലെ ചേരുമെന്നും ഹണി റോസ് തെളിയിക്കുകയുണ്ടായി.

ഇപ്പോഴിതാ തനിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്. സിനിമയില്‍ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നത്.

പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു അത് അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. തന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി ഓര്‍ക്കുന്നു. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.

സെറ്റില്‍ അതിന് ഞാന്‍ വഴക്കുണ്ടാക്കി. കൊന്നാലും അതിടില്ലെന്ന് വാശിപിടിച്ചു. വേറെ നിര്‍വാഹമില്ലാതെ വന്നതോടെ ഒടുവില്‍ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം എന്ന് ഹണി പറയുന്നു.മുതല്‍ കനവാണ് ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം.

Continue Reading
You may also like...

More in Actress

Trending

Recent

To Top