Malayalam
സെൽഫി എടുത്താലും സിനിമയിൽ കയറാം; ജീവിതം മാറി മറഞ്ഞ അൽക്കു…
സെൽഫി എടുത്താലും സിനിമയിൽ കയറാം; ജീവിതം മാറി മറഞ്ഞ അൽക്കു…
Published on
സിനിമയൽ ഒരു വേഷം ചെയ്യാൻ ഒരുപാട് നാളുകൊണ്ട് ആഗ്രഹിക്കുന്ന ഒരുകൂട്ടം യുവാക്കളുണ്ട്. എന്നാൽ ഒരു സെൽഫിയിലൂടെ സിനിമയിലേക്ക് എത്തുകയും ജീവിതം മാറിമറയുകയും ചെയ്ത ചെറുപ്പക്കാരനുണ്ട്
ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അൽക്കുവാണത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് അൽക്കു പകർത്തിയ സെൽഫിയാണ് അൽക്കുവിന്റെ ജീവിതം മാറ്റിയത്
ആ സെൽഫി സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ സുജിത്ത് വാസുദേവ് ഒരുക്കിയ ഓട്ടോറിക്ഷയിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച അൽക്കു ഇന്ന് അഞ്ചാം പാതിര വരെ എത്തി നിൽക്കുന്നു .പ്രതിമകൾ വിൽക്കുന്ന കടയിലെ ജോലിക്കാരനായിട്ടാട്ടിരുന്നു അൽക്കു എത്തിയത്.
സകലകലാശാല, ആക്ഷൻ ഹീറോ ബിജു , ലൗ എഫ്എം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
actor alku
Continue Reading
You may also like...
Related Topics:police
