Connect with us

എന്റെ അസുഖവും വല്ലായ്‌മയുമൊക്കെ ഇവന്‌ അറിയാം. അതുകൊണ്ടാണ്‌ സിങ്ക്‌ സൗണ്ടാക്കിയത്‌. കാരണം ഡബ്ബിങ്‌ വരെ നമ്മൾ നിന്നില്ലെങ്കിലോയെന്ന് ഇന്നസെന്റേട്ടൻ പറഞ്ഞു, അവിടെ നിന്ന ചിലരൊക്കെ ചിരിച്ചു… ഞാൻ ചേട്ടനെ മാറ്റിനിർത്തി പറഞ്ഞത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് മുകേഷ്

Malayalam

ഇന്നസെന്റിനൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് മുകേഷ്. മാന്നാർ മത്തായി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ ഒന്നിച്ച ആ കൂട്ടുകെട്ട് ഇന്നസെന്റിന്റെ അവസാന ചിത്രമായ പാച്ചുവും അത്ഭുതവിളക്കും വരെ തുടർന്നതാണ്.

ഇപ്പോഴിതാ, ഇന്നസെന്റിനെ കുറിച്ച് ഒരു പത്രത്തിൽ എഴുതിയ മുകേഷിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top