ഷൂട്ട് ഡേ വിത്ത് മൈ ലവ്, ജീവിത പങ്കാളിയ്ക്ക് ഒപ്പം നൂബിൻ..വീട്ടുകാരുടെ സമ്മതം കിട്ടിയില്ലേ… പെണ്‍കുട്ടിയുടെ മുഖം കാണിക്കൂ, ഇത് സെലിബ്രിറ്റി നടി ആയിരിക്കുമെന്ന് കമന്റുകൾ, മറഞ്ഞിരിക്കുന്ന ആ മുഖം ഇതോ?
ഷൂട്ട് ഡേ വിത്ത് മൈ ലവ്, ജീവിത പങ്കാളിയ്ക്ക് ഒപ്പം നൂബിൻ..വീട്ടുകാരുടെ സമ്മതം കിട്ടിയില്ലേ… പെണ്‍കുട്ടിയുടെ മുഖം കാണിക്കൂ, ഇത് സെലിബ്രിറ്റി നടി ആയിരിക്കുമെന്ന് കമന്റുകൾ, മറഞ്ഞിരിക്കുന്ന ആ മുഖം ഇതോ?
ഷൂട്ട് ഡേ വിത്ത് മൈ ലവ്, ജീവിത പങ്കാളിയ്ക്ക് ഒപ്പം നൂബിൻ..വീട്ടുകാരുടെ സമ്മതം കിട്ടിയില്ലേ… പെണ്‍കുട്ടിയുടെ മുഖം കാണിക്കൂ, ഇത് സെലിബ്രിറ്റി നടി ആയിരിക്കുമെന്ന് കമന്റുകൾ, മറഞ്ഞിരിക്കുന്ന ആ മുഖം ഇതോ?
കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന് ജോണി. നൂബിന് ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ മലയാളികൾക്ക് പരിചയം. കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും നടന് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നൂബിന്. തന്റെ സീരിയല്‍ വിശേഷങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം നൂബിന് ആരാധകരുമായി പങ്കിടാറുണ്ട്.
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് നൂബിന് വെളിപ്പെടുത്തിയത്. കാമുകിയുടെ പേരോ മുഖമോ ഇതുവരെ പുറത്ത് കാണിച്ചിട്ടില്ല. ഡോക്ടര്‍ ആണെന്ന് മാത്രമാണ് പുറത്ത് വിട്ടത്
ഇപ്പോഴിതാ മറ്റൊരു മനോഹര ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് നൂബിന്. ഷൂട്ട് ഡേ വിത്ത് മൈ ലവ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ നൂബിന്റെ ജീവിത പങ്കാളി പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. നൂബിന് പകര്‍ത്തിയ സെല്‍ഫിയാണ് ചിത്രം. വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് എടുത്തിരിയ്ക്കുന്ന ചിത്രത്തില്‍ പെണ്‍കുട്ടി സുന്ദരിയായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഇനിയും കാണിക്കാറായില്ലേ മുഖം, ഈ മുഖം എന്ന് ഞങ്ങളെ കാണിയ്ക്കും തുടങ്ങിയ കമന്റുകളാണ് വരുന്നത്. കുടുംബ വിളക്കില്‍ പ്രതീഷിന്റെ ഭാര്യയായി അഭിനയിക്കുന്ന രൂഷ്മ തന്നെയാണോ ജീവിതത്തിലും പങ്കാളി എന്ന് സംശയിക്കുന്നവരുണ്ട്. വീട്ടുകാരുടെ എല്ലാം സമ്മതം കിട്ടിയ നിലയ്ക്ക് പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്നതിന് എന്താണ് കുഴപ്പം, അങ്ങനെയാണെങ്കില്‍ അത് സെലിബ്രിറ്റി നടി തന്നെയായിരിയ്ക്കും എന്ന് ഉറപ്പിയ്ക്കുകയാണ് ചിലര്‍.
എന്തായാലും ഇനി ആ പെണ്‍കുട്ടിയുടെ മുഖം കാണാന്‍ കുറച്ച് ദിവസമേ യുള്ളൂ. കല്യാണം തീരുമാനിച്ചതാണ്, വിവാഹം ആഗസ്റ്റില്‍ ഉണ്ടാവും എന്നാണ് നേരത്തെ ഒരു പോസ്റ്റില്‍ നൂബിന് പറഞ്ഞത്.
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...