Malayalam
ശരീരം മുഴുവനും ഫിലിമുകൾ റോൾ ചെയ്ത് കൈയിൽ ക്യാമറയും പിടിച്ച് സ്വാസിക; ആരാധകർ നൽകിയ കമെന്റ് കണ്ടോ!
ശരീരം മുഴുവനും ഫിലിമുകൾ റോൾ ചെയ്ത് കൈയിൽ ക്യാമറയും പിടിച്ച് സ്വാസിക; ആരാധകർ നൽകിയ കമെന്റ് കണ്ടോ!
Published on
സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച സ്വാസിക ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്.ഇപ്പോളിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ ശരീരം മുഴുവനും ഫിലിമുകൾ റോൾ ചെയ്ത് കൈയിൽ ക്യാമറയും പിടിച്ച് കിടക്കുന്ന സ്വാസികയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരാളാണ് സ്വാസിക.
ഏത് വസ്ത്രങ്ങളിൽ വന്നാലും അതിസുന്ദരിയായി തിളങ്ങുന്ന താരം ഒരു മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മലയാളം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്.
ABOUT SWASIKA
Continue Reading
You may also like...
Related Topics:Swasika
