Bollywood
സുശാന്തിനെ ധോണിയായി തിരഞ്ഞെടുക്കാനുള്ള കാരണം; സംവിധായകന് പറയുന്നു!
സുശാന്തിനെ ധോണിയായി തിരഞ്ഞെടുക്കാനുള്ള കാരണം; സംവിധായകന് പറയുന്നു!
യുവ ബോളിവുഡ് സിനിമതാരമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ഇന്ത്യന്‍ സിനിമാമേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ്.മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ സുശാന്തായിരുന്നു ചിത്രത്തിലെ നായകന്,താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്ന് കൂടിയായിരുന്നു ചിത്രം.
ഇപ്പോളിതാ എന്തുകൊണ്ടായിരുന്നു സുശാന്തിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തെതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ധീരജ് പാണ്ഡെ. ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും ശാന്തനായി മനുഷ്യനാണ് സുശാന്ത്. കഠിനാധ്വാനിയാണ്. വേറെയും പല കാര്യങ്ങളില്‍ സുശാന്തിന് ധോണിയുമായി സാമ്യമുണ്ട് എന്നാണ് നീരജ് പാണ്ഡെ അഭിപ്രായപ്പെടുന്നത്.
2016ല്‍ പുറത്തിറങ്ങിയ ചിത്രം സുശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു.ചിത്രത്തിന് ശേഷവും ഷൂട്ട് ചെയ്യുന്ന സമയങ്ങളിലും ധോണിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു സുശാന്ത്.
about sushanth
