Malayalam
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് പെണ്‍കുഞ്ഞ് ജനിച്ചു!
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് പെണ്‍കുഞ്ഞ് ജനിച്ചു!
Published on
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് പെണ്‍കുഞ്ഞ് ജനിച്ചു. സിദ്ധാര്‍ത്ഥ് തന്നെയാണ് ഈ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.
about sidharth bharathan
Continue Reading
You may also like...
Related Topics:Sidharth
