Malayalam
മക്കളേ… ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ…
മക്കളേ… ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ…

ക്വയ്സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ പരിഹസിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ എന്നും താരം ചോദിക്കുന്നു. അത് ചൈന ഉണ്ടാക്കിയതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും നടൻ കുറിപ്പിലൂടെ പറയുന്നു
മക്കളേ… ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ. അങ്ങനെ 6 ഉപഗ്രഹങ്ങള്‍ തക൪ന്നു. ആയിര കണക്കിന് കോടികളുടെ നഷ്ടമാണ് ചൈനക്ക് ഉണ്ടായത്. 3 വ൪ഷം കഷ്ടപ്പെട്ട് ചൈന സ്വന്തം നിലയില്‍ ഉണ്ടാക്കിയ വമ്പ൯ റോക്കറ്റ് ആണ് പോയതിനേക്കാള്‍ വേഗത്തില്‍ മൂക്കും കുത്തി താഴെ വീണ് മൊത്തം തക൪ന്ന് ഭസ്മമായത്.
(വാല് കഷ്ണം… ഒരു സംശയവും വേണ്ട അതു ഉണ്ടാക്കിയത് ചൈന തന്നെ..)
By Santhosh Pandit
about santhosh pandit
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...