Malayalam
വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും; വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല!
വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും; വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല!

സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിയാണ് സാനിയ.അതിൽ മിക്കതും സാനിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കാണ്.സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമര്‍ശകരുടെ കമന്റുകള്‍ എത്താറുണ്ട്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നാണ് സാനിയയുടെ അഭിപ്രായം.
നമ്മള് എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണെന്നും വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നമെന്നും സാനിയ ചോദിക്കുന്നു. തനിക്ക് വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും ആണെന്നും അതിനാല്‍ വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല എന്നും സാനിയ പറയുന്നുണ്ട്. വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവര്‍ക്കു വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ ഒരു അവകാശമില്ലെന്നും സാനിയ പറയുന്നു.
about saniya iyyappan
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...