Connect with us

50 ലക്ഷം രൂപ നല്‍കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!

Tamil

50 ലക്ഷം രൂപ നല്‍കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!

50 ലക്ഷം രൂപ നല്‍കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!

വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ധ്യയിൽ തന്റേതായ ഇടം നേടിയ നടനാണ് പ്രകാശ് രാജ്.ഇപ്പോളിതാ അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണെന്നും ഒരു മുതിര്‍ന്ന നടനെ അദ്ദേഹം ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് തെലുങ്ക് നടന്‍ രാജാ രവീന്ദ്ര.

ഒരു തെലുങ്ക് നടന്‍ താന്‍ നല്‍കാനുള്ള 50 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് രാജാ രവീന്ദ്ര പങ്കുവെച്ചത്. നടനെ വിളിച്ചു വരുത്തി കൗണ്‍സലിംഗ് നടത്തി ആത്മഹത്യയില്‍ നിന്ന് പിന്‍തിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്.

വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിര്‍ന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നല്‍കാനുള്ള 50 ലക്ഷം രൂപ താന്‍ നല്‍കാമെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാല്‍ ആരാണ് ആ മുതിര്‍ന്ന നടന്‍ എന്ന് മാത്രം രാജാ രവീന്ദ്ര വെളിപ്പെടുത്തിയില്ല.

about prakash raj

More in Tamil

Trending

Recent

To Top