Tamil
അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ല; വിജയ് സേതുപതിയ്ക്ക് എതിരെ ഗായത്രി രഘുറാം
അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ല; വിജയ് സേതുപതിയ്ക്ക് എതിരെ ഗായത്രി രഘുറാം

നടൻ വി ജയ് സേതുപതിയ്ക്ക് എതിരെ നടി ഗായത്രി രഘുറാം. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി പറഞ്ഞത്തിൽ അംഗീകരിക്കാനാവില്ലെന്ന് ഗായത്രി രഘുറാം പറയുന്നു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു സേതുപതി പറഞ്ഞത്.എന്നാൽ ഇത് തനിയ്ക്ക് അംഗീകരിക്കാനാവില്ല. അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്നും നടി പറയുന്നു
”അവിശ്വാസികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തിൽ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവര് കേൾക്കുവാൻ, നിങ്ങൾ ദയവു ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയിൽ നാനാ ജാതി മതത്തിൽ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവൻ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് ഞങ്ങൾ.’–ഗായത്രി പറഞ്ഞു
vijay sethupathy
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് രജനികാന്ത് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഒരു മാധ്യമത്തിന് നൽകിയ...
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ...
രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ. വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറിഞ്ഞതെന്നും നാരായണീന്റെ മൂന്നാണ്മക്കൾ...
തമിഴ് സിനിമാ ലോകത്ത് മാറ്റി നിർത്താനാകാത്ത പേരാണ് വടിവേലുവിന്റേത്. വളരെ സാധാരണക്കാരനായിരുന്ന വടിവേലു അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട്...