Bollywood
ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !
ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !
Published on
അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നടി കങ്കണയെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി. നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
ചരിത്ര കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തു വച്ചാണ് ട്വീറ്റ്. “ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്ന് കരുതുന്നുവെങ്കില്‍ ദീപിക പത്മാവതിയും, ഋതിക് അക്ബറും, ഷാരൂഖ് അശോക ചക്രവര്‍ത്തിയും, അജയ് ദേവ്ഗണ് ഭഗത് സിങ്ങും, ആമിര്‍ ഖാന് മംഗല്‍ പാണ്ഡേയും, വിവേക് മോദിജിയും ആണ്,” എന്നാണ് ഈ മീമിലെ വാക്കുകള്‍. (ട്വീറ്റ് ചുവടെ).
about prakash raj
Continue Reading
You may also like...
Related Topics:kankana ranaut, Prakash Raj
