Malayalam
സിനിമയെ വെല്ലുന്ന ചൂടൻ രംഗങ്ങൾ…കിടപ്പറയിൽ ചെയ്യേണ്ടത് റോഡിൽ ചെയ്യുന്നു… ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെ വിമർശങ്ങൾ!
സിനിമയെ വെല്ലുന്ന ചൂടൻ രംഗങ്ങൾ…കിടപ്പറയിൽ ചെയ്യേണ്ടത് റോഡിൽ ചെയ്യുന്നു… ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെ വിമർശങ്ങൾ!

സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. സിനിമയെ വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ടുകളും മാറിക്കഴിഞ്ഞു.ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള് സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്…
ഇക്കാലത്ത് ഫോട്ടോ ഷൂട്ടുകളിൽ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫർമാരും ചിന്തിച്ചു കൂട്ടുന്നത്.
വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പല ഫോട്ടോഷൂട്ടുകളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിലത് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടാറുണ്ട്.അത്തരമൊരു ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
about photoshoot
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...