Malayalam
പേളി ആ കാര്യത്തിൽ തെറ്റായ തീരുമാനം എടുത്തോ? വിവാഹ ശേഷം തോന്നിയത് തുറന്ന് പറഞ്ഞ് മാണി പോള്‍..
പേളി ആ കാര്യത്തിൽ തെറ്റായ തീരുമാനം എടുത്തോ? വിവാഹ ശേഷം തോന്നിയത് തുറന്ന് പറഞ്ഞ് മാണി പോള്‍..
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു പേളി മാണി ഇടയ്ക്ക് എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. പേളിയും ശ്രിനിഷും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്.
ഇപ്പോളിതാ പേളി മാണിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.പേളി ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈന്‍ ആണെന്നാണ് താനാദ്യം കരുതിയത്.പേളി ബിഗ് ബോസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ബിഗ് ബോസ് കണ്ടിരുന്നില്ല.നെഗറ്റീവ് ചിന്തകളില്‍ നിന്നും കണ്ണീര് സീരിയലുകളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്.അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല.പോളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല.ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം മുന്‍പു തന്നെ പേളിയ്ക്ക് നല്‍കിയിരുന്നു.
പേളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാന്‍ പേടിച്ചിരുന്നു.ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു.ഏറിപ്പോയാല്‍ മൂന്നാഴ്ച നില്ക്കും എന്ന കണക്കുക്കൂട്ടലില്‍ പോയതായിരുന്നു പേളി.മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ.പക്ഷേ അവസാനം വരെ നില്‍ക്കേണ്ടി വന്നു.ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകള്‍ കാണിച്ചു തന്നപ്പോള്‍ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതി.അഹങ്കാരിയായിരിക്കുമെന്ന് തോന്നി.എന്നാല്‍ ശ്രീനിഷ് വളരെ ടോളറന്റ് ആണ്.സിമ്പിള്‍ ബോയ്.പേളിക്ക് പറ്റിയ പയ്യനാണ്.അവര്‍ സത്യത്തില്‍ ഐഡിയല്‍ കപ്പിളാണ്.
ലുഡോ എന്ന സിനിമ പേളിക്ക് കിട്ടിയത് സംഭവമാണെന്ന് അദ്ദേഹം പറയുന്നു. . അവര്‍ ഇങ്ങോട്ട് അന്വേഷിച്ച് വരികയായിരുന്നു. അനുരാഗ് ബസു പേളിയെ അന്വേഷിച്ച് വരികയെന്ന് പറഞ്ഞാല്‍ അത് അഭിമാനകരമായ കാര്യമാണ്. ഞാനും ആ സമയത്ത് മുംബൈയിലുണ്ടായിരുന്നു. പേളിക്ക് അത്ര സുഖമില്ലായിരുന്നു. ശരീരഭാരം കുറഞ്ഞിരുന്ന അവസ്ഥയായിരുന്നു.ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന്രെ പിറ്റേന്നായിരുന്നു അത്. എന്നാണ് വരുന്നതെന്നായിരുന്നു അവര്‍ ചോദിച്ചത്. ഇന്റര്‍വ്യൂ ഒന്നുമുണ്ടായിരുന്നില്ല. പേളിയുടെ പോസിറ്റിവിറ്റി കൊള്ളാമല്ലോയെന്നായിരുന്നു അന്നാലോചിച്ചത്. പേൡനന്നായി ചെയ്തിട്ടുണ്ടെന്നും അവളെ എല്ലാവരും ഓര്‍ക്കുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
about perale maney
