മമ്മൂക്ക കാറിന്റെ ഡോർ തുറന്നില്ലെന്ന് പറഞ്ഞ് ചിലർ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറിൽ കയറാൻ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവിൽ തുറക്കെടോ എന്നുവരെയായി…
മമ്മൂക്ക കാറിന്റെ ഡോർ തുറന്നില്ലെന്ന് പറഞ്ഞ് ചിലർ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറിൽ കയറാൻ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവിൽ തുറക്കെടോ എന്നുവരെയായി…
മമ്മൂക്ക കാറിന്റെ ഡോർ തുറന്നില്ലെന്ന് പറഞ്ഞ് ചിലർ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറിൽ കയറാൻ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവിൽ തുറക്കെടോ എന്നുവരെയായി…
അണ്ണൻ തമ്പിഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് പൗളി വിൽസൺ. മരിച്ചവരുടെ നന്മകള് ചൊല്ലിക്കരയുന്ന ഒരു കഥാപാത്രവുമായി ഈ മ യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ പൗളി അവതരിപ്പിച്ചപ്പോൾ അത് ശ്രദ്ധേയമായി. പതിറ്റാണ്ടുകൾ നീണ്ട നാടകാഭിനയം നൽകിയ കരുത്തായിരുന്നു സിനിമയിലും പൗളിക്ക് തുണയായത്. ആദ്യകാലങ്ങളിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മംഗ്ളീഷ്, ലീല തുടങ്ങി ഈ മ യൗവിലൂടെ സംസ്ഥാന പുരസ്കാര ജേത്രിയായും പൗളി തിളങ്ങി.
‘കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാൻസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിൽ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്’: ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള പൗളിയുടെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.’എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല.
ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അതാണ് ആളുകൾ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. എല്ലാവരോടും നല്ല കമ്പിനിയുള്ള ആളുതന്നെയാണ്. പിന്നെ അവരുടെ പൊസിഷൻ അനുസരിച്ച് കുറച്ചൊക്കെ അങ്ങനെ തന്നെ നിൽക്കണം. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇടയ്ക്ക് ഒരു സംഭവമുണ്ടായത്; വൈപ്പിനിൽ വന്നപ്പോൾ മമ്മൂക്ക കാറിന്റെ ഡോർ തുറന്നില്ലെന്ന് പറഞ്ഞ് ചിലർ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറിൽ കയറാൻ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവിൽ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ? കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ? അതുകൊണ്ടുതന്നെയാണ് അവർ ഇത്തരത്തിൽ പെരുമാറുന്നത്. അല്ലാതെ ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാൻ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്. ഉള്ളിൽ ഒരുവെറുപ്പും ആരോടുമില്ല. എല്ലാവരോടും സ്നേഹത്തോട് തന്നെയാണ് അദ്ദേഹം പെരുമാറുന്നത്’- പൗളി പറയുന്നു.
പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് പൗളി വില്‍സണ്‍.നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്ക് കടന്നുവരുന്നത്.17ാം വയസ്സിലാണ് നാടകരംഗത്തേക്കു കടന്നുവരുപന്നത്. പി ജെ ആന്റണിയുടെ നാടകങ്ങളിലെ പ്രധാനപെട്ട അഭിനേത്രിയായിരുന്നു.1975ല്‍ മ്മൂട്ടിക്കൊപ്പം സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ അണ്ണന് തമ്പി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...