News
നടന് പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!
നടന് പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!

നടന് പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചത്തിന്റെ ആശങ്കയിലാണ് തെലുങ്ക് സീരിയല്‍ ലോകം. ജനപ്രിയ പരമ്ബരയായ നാ പെറു മീനാക്ഷിയുടെ ഷൂട്ടിംഗിനിടെയാണ് നടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
വാണി റാണി, അരണ്‍മനായി കിളി, റണ്‍ ആന്‍ഡ് ആമി കഥ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ് നവ്യ. ഉടന്‍ താന്‍ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നടി. ഷൂട്ടിംഗിനിടെ നവ്യ സ്വാമിയുമായി സമ്ബര്‍ക്കം പുലര്ത്തിയതാരങ്ങള് ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്.
about navya swami
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...