Connect with us

ഇഷ്ടതാരമായ മോഹൻലാലിനൊപ്പം ​ ചിത്രം ചെയ്യാനൊരുങ്ങി ദു​ർ​ഗ​ ​കൃ​ഷ്ണ;താരം നായികയോ?!

Malayalam Breaking News

ഇഷ്ടതാരമായ മോഹൻലാലിനൊപ്പം ​ ചിത്രം ചെയ്യാനൊരുങ്ങി ദു​ർ​ഗ​ ​കൃ​ഷ്ണ;താരം നായികയോ?!

ഇഷ്ടതാരമായ മോഹൻലാലിനൊപ്പം ​ ചിത്രം ചെയ്യാനൊരുങ്ങി ദു​ർ​ഗ​ ​കൃ​ഷ്ണ;താരം നായികയോ?!

മലയാള സിനിമയിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ നായികയാണ് ദുർഗ കൃഷ്ണ .കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ .മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ് .യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു.
ദുർഗ വലിയൊരു മോഹൻലാൽ ഫാൻ ആണെന്ന് മുൻമ്പേ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞതവണ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ സന്തോഷo താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു.ഇപ്പോഴിതാ ഇഷ്ട്ട താരത്തിനൊപ്പം ചിത്രം ചെയ്യാനൊരുങ്ങുകയാണ് താരം.

ദൃ​ശ്യ​ത്തി​ന്റെ​ ​മെ​ഗാ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ജീത്തു​ ​ജോ​സ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​കാ​ ​നി​ര​യി​ൽ​ ​വി​മാ​നം​ ​ഫെ​യിം​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യും.​ ​നാ​യി​ക​ ​തൃ​ഷ്ണ​യു​ടെ​ ​അ​നു​ജ​ത്തി​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യ്ക്ക്. ഡി​സം​ബ​ർ​ ​പ​തി​നാ​റി​ന് ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​എ​റ​ണാ​കു​ള​വും​ ​ഇം​ഗ്ള​ണ്ടും​ ​കൊ​ൽ​ക്ക​ത്ത​യു​മാ​ണ് ​ലൊ​ക്കേ​ഷ​നു​ക​ൾ.അ​തേ​സ​മ​യം​ ​സി​ദ്ദി​ഖി​ന്റെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ർ​ 16​ന് ​തു​ട​ങ്ങും.

about mohanlal and durga krishna movie

More in Malayalam Breaking News

Trending

Recent

To Top