Connect with us

മമ്മുട്ടിയുടെ മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്‌; ഒപ്പം താരപോരാട്ടവും; പുതുചരിത്രമെഴുതുന്നത് ആരാണ്?

Malayalam Breaking News

മമ്മുട്ടിയുടെ മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്‌; ഒപ്പം താരപോരാട്ടവും; പുതുചരിത്രമെഴുതുന്നത് ആരാണ്?

മമ്മുട്ടിയുടെ മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്‌; ഒപ്പം താരപോരാട്ടവും; പുതുചരിത്രമെഴുതുന്നത് ആരാണ്?

മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളുംറിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു.അ​തേ​ ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സി​ദ്ധി​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​റി​ലീ​സ് ​ജ​നു​വ​രി​യി​ലേ​ക്കാ​ണ് ​മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.​ഫ​ഹ​ദ് ​ഫാ​സി​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​ൻ​വ​ർ​ ​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട്രാ​ൻ​സ് ​ജ​നു​വ​രി​ ​ഒ​ടു​വി​ലോ​ ​ഫെ​ബ്രു​വ​രി​ ​ആ​ദ്യ​മോ​ ​തി​യേ​റ്റ​റി​ലെ​ത്തും.​പോ​സ്റ്റ് ​പ്രൊ​ഡ​ക് ​ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​ ​കൊ​ണ്ടാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​ക്രി​സ് ​മ​സ് ​റി​ലീ​സ് ​മാ​റ്റി​യ​ത്.

തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് കേട്ടിരിക്കാത്തവര്‍ കുറവാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ പല ശേഷിപ്പുകളും ഇന്നും നമുക്ക് മുന്നിലുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മാമാങ്കത്തെക്കുറിച്ചൊരു സിനിമയെത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.

നവംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൃത്യമായ റിലീസ് തീയതി പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഡിസംബര്‍ 12നാണ് ചിത്രമെത്തുന്നത്. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായാണ് സിനിമയെത്തുന്നത്. ക്രിസ്മസിന് മുന്നോടിയായെത്തുന്ന ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരുടെ അവകാശവാദം.

ചരിത്രപുരുഷനായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് ബോക്‌സോഫീസ് പോരാട്ടത്തില്‍ മെഗാസ്റ്റാറും അണിചേരുകയാണ്. മാമാങ്ക മഹോത്സവത്തിലൂടെ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം പിറക്കുമോയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

ഇ​ത്ത​വ​ണ​ ​ക്രി​സ്മ​സി​ന് ​നാല് ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​തി​യേ​റ്റ​റി​ലെ​ത്തു​ന്നു​ള്ളു.​മ​മ്മൂ​ട്ടി​യു​ടെ​ ​ഷൈ​ലോ​ക്കും​ ​ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​യും​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സും​ .​ ​ക്രി​സ്മ​സി​ന് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​യും​ ​ഫ​ഹ​ദ് ​ഫാ​സി​ന്റെ​ ​ട്രാ​ൻ​സി​ന്റെ​യും​ ​ഡേ​റ്റ് ​മാ​റ്റി​യ​താ​ണ് ​ക്രി​സ്മ​സ് ​പോ​രാ​ട്ട​ത്തെ​ ​ദു​ർ​ബ​ല​മാ​ക്കി​യ​ത്.​യു​വ​ത​ല​മു​റ​യി​ലെ​ ​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​വ​ലി​യ​ ​പെ​രു​ന്നാ​ളും​ ​ക്രി​സ്മ​സി​ന് ​മാ​റ്റു​ര​യ്ക്കാ​ൻ​ ​എ​ത്തു​ന്നു​ണ്ട്.

അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​മാ​ണ് ​ഷൈ​ലോ​ക്ക്.​ഗു​ഡ് ​വി​ൽ​ ​എ​ന്റ​ർ​ടെ​യ്മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​മീ​ന​യാ​ണ് ​നാ​യി​ക.​ത​മി​ഴ് ​ന​ട​ൻ​ ​രാ​ജ് ​കി​ര​ണും​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ബൈ​ജു​ ​സ​ന്തോ​ഷ്,​ബി​ബി​ൻ​ ​ജോ​ർ​ജ്,​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ഷാ​ജോ​ൺ,​സി​ദ്ദി​ഖ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​റോ​ളു​ക​ളി​ലെ​ത്തു​ന്ന​ത്.​അ​നീ​ഷ് ​ഹ​മീ​ദും​ ​ബി​ബി​ൻ​ ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തി​രി​ക്കു​ന്ന​ത്.​ര​ണ​ദി​വെ​യാ​ണ് ​കാ​മ​റ.​സം​ഗീ​തം​ ​ഗോ​പി​ ​സു​ന്ദ​റും.​ത​മി​ഴി​ൽ​ ​ചി​ത്രം​ ​കു​ബേ​ര​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.

ദി​ലീ​പി​ന്റെ​ ​മൈ​ ​സാ​ന്റ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​സു​ഗീ​താ​ണ്.​അ​നു​ശ്രീ​യാ​ണ് ​നാ​യി​ക.​നി​ഷാ​ദ് ​കോ​യ,​അ​ജീ​ഷ് ​ഒ.​കെ,​സാ​ന്ദ്ര​ ​മ​റി​യ​ ​ജോ​സ്,​സ​രി​താ​ ​സു​ഗീ​ത് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ജെ​മി​ൻ​ ​സി​റി​യ​ക്കാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്.​വി​ദ്യാ​ ​സാ​ഗ​റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ .​കി​നാ​വ​ള്ളി​യാ​ണ് ​സു​ഗീ​ത് ​ഒ​ടു​വി​ൽ​ ​ചെ​യ്ത​ ​ചി​ത്രം.

പൃ​ഥ്വി​രാ​ജി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ലാ​ൽ​ ​ജൂ​നി​യ​റാ​ണ് ​(​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​).​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക് ​ഷ​ൻ​സും​ ​മാ​ജി​ക് ഫ്രെ​യിം​സും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​സ​ച്ചി​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​രാ​ജ് ​വെ​ഞ്ഞാ​റുമ്മൂ​ടും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ദീ​പ്തി​ ​സ​തി​യും​ ​മി​യ​യു​മാ​ണ് ​നാ​യി​ക​മാ​ർ.

ഷെയ്ന്‍ നിഗത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ വരുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ഷെയ്ന്‍ എത്തുന്നത്. ഹിമിക ബോസാണ് നായികാ വേഷത്തില്‍ എത്തുന്നത്.ക്രിസ്മസിനോടനുബന്ധിച്ച് വലിയ പെരുന്നാള്‍ ഡിസംബര്‍ 20ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

വ​മ്പ​ന്മാ​രു​മാ​യി​ ​മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത് ​യു​വ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹ​ര​മാ​യ​ ​ഷെ​യ്ൻ​ ​നി​ഗ​മാ​ണ്.​വ​ലി​യ​ ​പെ​രു​ന്നാ​ളു​മാ​യി​ ​എ​ത്തു​ന്ന​ ​ഷെ​യ്ന് ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​യു​മാ​യി​ ​ജോ​ജു​ ​ജോ​ർ​ജും​ ​സൗ​ബി​ൻ​ ​ഷാ​ഹി​റും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കുന്നു​ണ്ട്.​മൗ​ണ്ട​ൻ​ ​മാ​ജി​ക് സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ൻ​വ​ർ​ ​റ​ഷീ​ദാ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മൊ​നി​ഷാ​ ​രാ​ജീ​വാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ഡി​മ​ൽ​ ​ഡെ​ന്നി​സാ​ണ് ​സം​വി​ധാ​യ​ക​ൻ.​സം​ഗീ​ത​ത്തി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​ത്തി​ൽ​ ​റെ​ക്സ് ​വി​ജ​യ​നാ​ണ് ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​പ​ക​രു​ന്ന​ത്.​സു​രേ​ഷ് ​രാ​ജ​നാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.

about christmas movies

More in Malayalam Breaking News

Trending