Bollywood
തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!
തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!
Published on

മുൻ പോൺ താരമായ മിയ ഖലീഫ ഇരട്ട സ്ഫോടനം നടന്ന ബെയ്റൂട്ടിന് വേണ്ടി പണം സമാഹരിക്കുവാൻ തന്റെ ട്രേഡ് മാർക്കായ കണ്ണട ലേലം വെച്ചിരിക്കുന്നു. ഈബേയിലാണ് മിയ തന്റെ കണ്ണട ലേലത്തിന് വെച്ചിരിക്കുന്നത്.
ലെബനീസ് റെഡ് ക്രോസ്സിലേക്കാണ് പണം മുഴുവൻ ചെല്ലുക. അഞ്ച് ദിവസം കൂടി ബാക്കി നിൽക്കേ ഇപ്പോൾ തന്നെ 75 ലക്ഷത്തോളം രൂപ ലേലത്തിലേക്ക് എത്തിക്കഴിഞ്ഞു. വെറും 11 മണിക്കൂറിലാണ് ഇത്രയും തുകയെത്തിയത്. മിയയുടെ ജൻമനാട് കൂടിയാണ് ലെബനൻ.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന സ്ഫോടനങ്ങളിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
about miya khaleefa
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...