Connect with us

‘മനോഹരം’ ടൈറ്റില്‍ വരച്ച്‌;ആകർഷകമായ സമ്മാനങ്ങൾ നേടൂ

Malayalam Breaking News

‘മനോഹരം’ ടൈറ്റില്‍ വരച്ച്‌;ആകർഷകമായ സമ്മാനങ്ങൾ നേടൂ

‘മനോഹരം’ ടൈറ്റില്‍ വരച്ച്‌;ആകർഷകമായ സമ്മാനങ്ങൾ നേടൂ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് വിനീത് ശ്രീനിവാസൻ.നല്ല നള ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നടൻ കൂടെയാണ് വിനീത്.സംവിധാനവും,നായകൻവേഷവും,പാട്ടുകളും ഈ കൈകളിൽ ഭദ്രമാണ്.മലയാള സിനിമ യൂത്തന്മാർക്ക് ഒരു പുതിയ കാഴ്ചതന്നെ ഒരുക്കിയ താരമാണ് വിനീത്.ആയതിനാൽ തന്നെ യൂത്തന്മാരുടെ കണ്ണിലുണ്ണിയാണ് വിനീത്.തന്റെ ചിത്രങ്ങൾ തന്റേതായ ശൈലിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു കയ്യടിമേടിക്കുന്ന താരം.

വിനീത് നായകനാകുന്ന പുതിയ ചിത്രമാണ് മനോഹരം.ചിത്രത്തിലെ ഗാനത്തിൻ്റെ ടീസർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്.’തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് പ്രധാനകഥാപാത്രമായി പുറത്തിറങ്ങുന്ന ചിത്രമാണ് മനോഹരം. ലവ് ആക്ഷൻ ഡ്രാമയിലും വിനീത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം എന്ന പ്രത്യേകതയുമുണ്ട്.

മനോഹരം , കലാകാരന്മാർക്കായി മത്സരം സങ്കടിപ്പിക്കുന്നു . മനോഹരം ടൈറ്റിൽ താഴെ കാണുന്ന പോലെ വരച്ചു ഒരുമിനിട്ടിനുള്ളിലുള്ള വീഡിയോയാക്കി മനോഹരം പേജിൽ കമന്റ് ആയി അപ്‌ലോഡ് ചെയൂ .. ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്ന 10 കലാകാരന്മാർക്ക് ആകർഷകമായ സമ്മാനങ്ങൾ.

വിനീത് ശ്രീനിവാസന്‍ നായകനായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു മത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ചെയ്യേണ്ടത് ഇത്ര മാത്രം- മനോഹരം ടൈറ്റില്‍ താഴെ വീഡിയോയില്‍ കാണുന്ന പോലെ വരച്ച്‌ ഒരുമിനിട്ടിനുള്ളിലുള്ള വീഡിയോയാക്കി മനോഹരം പേജില്‍ കമന്റ് ആയി അപ്ലോഡ് ചെയുക. ഇതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന 10 കലാകാരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പരംബോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും അണിനിരക്കുന്നു.

about manoharam movie

More in Malayalam Breaking News

Trending

Recent

To Top