Connect with us

അന്ന് അറ്റം കാണാത്ത ടണലിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ വരാൻ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല!

Malayalam

ഈ ലോക്ക് ഡൗൺ കാലത്തും കുക്കിങ്ങും പെയിന്റടിയുമൊക്കെയായി തിരക്കിലാനടി മംമ്ത മോഹൻദാസ്. കൂടാതെ സർക്കാരിന്റെ കൊറോണ ബോധവൽക്കരണ പരിപാടികളിലും മംമ്ത പങ്കാളിയായരുന്നു. ഇപ്പോളിതാ താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ഈ വർഷം ജനുവരി ആദ്യ ആഴ്ചയിൽ എടുത്ത ചിത്രമാണിത്. കാലിഫോർണയിലെ ബിസ്ഗർ ടണലിന് മുന്നിൽ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ വരാൻ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല.

ശുഭാപ്തിവിശ്വാസിയായതിനാൽ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകൾ നടത്തും, ലോകം മുഴുവൻ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനൽക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു എന്നും മംമ്ത കുറിച്ചു.

about mamtha mohandas

Continue Reading
You may also like...

More in Malayalam

Trending

Recent

To Top