Connect with us

ഈഗോയുടെ പ്രധാന കാരണം പ്രൊഫഷണലും ഫിനാന്‍ഷ്യലുമാണ് ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ പ്രശ്നമായി വന്നിട്ടില്ല.

Malayalam

ഈഗോയുടെ പ്രധാന കാരണം പ്രൊഫഷണലും ഫിനാന്‍ഷ്യലുമാണ് ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ പ്രശ്നമായി വന്നിട്ടില്ല.

ഈഗോയുടെ പ്രധാന കാരണം പ്രൊഫഷണലും ഫിനാന്‍ഷ്യലുമാണ് ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ പ്രശ്നമായി വന്നിട്ടില്ല.

പണ്ട് മുതൽക്കുള്ള ആ കൂട്ട് കെട്ട് മലയാള സിനിമയിൽ പ്രിയദര്‍ശനും മോഹന്‍ലാലും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഇരുവരും തമ്മിലുള്ള ആ സ്നേഹ ബന്ധത്തിന് പിന്നിലെ രഹസ്യം തുറന്നു പറയുകയാണ് പ്രിയദർശൻ.

പ്രൊഫഷണലും ഫിനാന്‍ഷ്യലും തനിക്കും മോഹന്‍ലാലിനുമിടയില്‍ ഒരു പ്രശ്നമായി വന്നിട്ടില്ലെന്നും, സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എവിടെയും ഉണ്ടാകാമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലുമായുള്ള സൗഹൃദ സ്നേഹത്തിന്‍റെ കഥ പറഞ്ഞു കൊണ്ട് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.


‘സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുന്നായ്മകളും പറഞ്ഞു കൊടുക്കാന്‍ മുതിരുന്നവര്‍. അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല. ഈഗോയ്ക്ക് രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാകുക. പ്രൊഫഷണലും ഫിനാന്‍ഷ്യലും ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്നമായി വന്നിട്ടില്ല. ഒരാളെ താഴ്ത്തികെട്ടാനായി മറ്റേയാള്‍ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് സൗഹൃദത്തിന് പിന്നിലെ ശക്തി’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top